റിലീസിന് മുൻപേ റെക്കോർഡുകൾ സ്വന്തമാക്കി ചാക്കോച്ചന്റെ കുട്ടനാടൻ മാർപാപ്പ.. നിർമാതാക്കൾക്ക് ഇത് ഇരട്ടി മധുരം

മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയത്,
കൂടാതെ ചിത്രത്തിന്റെ റീമേക്ക് അവകാശം ബോംബെ ആസ്ഥാനമാക്കിയ പ്രൊഡക്ഷൻ കമ്പനിയാണ് നിർമ്മാതാക്കളായ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ, എക്സിക്യൂട്ടീവ് നിർമാതാവായ സുനിൽ ജോസഫ് വഞ്ചിക്കൽ എന്നിവരിൽ നിന്നുമാണ് ഭീമമായ തുകയ്ക്ക് സ്വന്തമാക്കിയത്..
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ ചിത്രം പുനർനിർമിക്കുന്നു..
ചിത്രത്തിന്റെ റിലീസ് മാർച്ചിൽ വെക്കാനിരിക്കെയാണ് ഈ അപൂർവ്വ നേട്ടം കുട്ടനാടൻ മാർപാപ്പ എന്ന ചിത്രം കൈവരിച്ചത്..

Comments
Post a Comment