അഡാർ ലൗ വിലെ ഉസ്താദ് പി.എം.എ. ജബ്ബാർ രചിച്ച മാണിക്യ മലരായ എന്ന പാട്ടിലെ പുരികം കൊണ്ടും കണ്ണുകൊണ്ടും ഉള്ള അഭിനയത്തിലൂടെ പ്രസിദ്ധയായ ഒരു മലയാള നടിയാണ് പ്രിയ പ്രകാശ് വാര്യർ. കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ ലൈവിൽ എത്തിയപ്പോൾ പ്രിയ പുരികം അനക്കിയ പോലെ ചെയ്യാൻ ശ്രമിച്ചിരുന്നു… രസകരമായ വീഡിയോ കാണാം…
Onilne Promotion Media
Comments
Post a Comment