മലയാളികളുടെ ഇപ്പോഴത്തെ ദിനങ്ങൾ എല്ലാം ഒരു കണ്ണിറുക്കലുകാരിയെ പറ്റിയുള്ള ചർച്ചകളാണ്. ഇത് അൽപ്പം ഓവർ അല്ലെ എന്ന സംശയം ഉള്ളവരുമുണ്ട്. എന്തിരുന്നാലും പ്രിയ എന്ന നായിക ലോകം മുഴുവൻ അറിയപ്പെട്ടിരിക്കുകയാണ്. അതിന്റെ അടയാളങ്ങൾ നമ്മൾ ഒത്തിരി കണ്ടതുമാണ്. പക്ഷെ കേട്ടറിവിനേക്കാൾ വലുതാണ് പ്രിയയുടെ പ്രശസ്തി എന്ന യാഥാർഥ്യം ഇന്നലെ മലയാളികൾ മനസിലാക്കി. മനസിലാക്കിയത് എങ്ങനെ എന്നല്ലേ.
അമുലിന്റെ പരസ്യത്തിൽ നിന്നാണ് അത് മനസിലാക്കിയത്. അമുലിന്റെ പരസ്യ ചിത്രത്തിൽ നമ്മുടെ കണ്ണിറുക്കലുകാരിയുടെ മീം. അമുലിന്റെ ഇന്ത്യയിലെ അംഗീകാരിത്വത്തെ പറ്റി നമുക്ക് അറിയാവുന്നതാണ്. അവരുടെ പരസ്യങ്ങളിൽ ഉപയോഗിച്ച് വരുന്ന ഒരു പെൺ കഥാപാത്രം ഉണ്ട്. ഇതേ പെൺ കഥാപാത്രത്തെ പ്രിയയുടെ കണ്ണിറുക്കൽ ചേർത്തു ചെയ്തതാണ് ഈ പരസ്യ ചിത്രം.
എന്തിരുന്നാലും സംഭവം സോഷ്യൽ മീഡിയയിൽ വീണ്ടും ഒരു ഓളം സൃഷ്ട്ടിച്ചിരിക്കുകയാണ്. ഒട്ടനവധി സിനിമകളിലേക്ക് പ്രിയക്ക് കോളുകൾ വരുന്നുണ്ട് ഒപ്പം ഒട്ടനവധി പരസ്യങ്ങളിലേക്കും. പക്ഷെ അഡാർ ലവ്വിന്റെ ചിത്രീകരണം കഴിയാതെ മറ്റൊന്നിനും തല വെക്കില്ല എന്നാണ് പ്രിയ പറയുന്നത്.

Comments
Post a Comment