ബ്ലൂ മീഡിയയുടെ ബാനറിൽ രമേശ് എഴുപുന്ന എഴുതി സംവിധാനം ചെയ്ത ചെറു ചിത്രമാണ് ചോരക്കളം....
20 ഓളം ആർട്ടിസ്റ്റുകളും നിരവധി ജൂനിയർ ആർട്ടിസ്റ്റുകളെയും വെച്ച് തിരക്കുള്ള മാർക്കറ്റിൽ വെച്ചാണ് ചിത്രം ഷൂട്ട് ചെയ്തത്...
ഒറ്റ ഷോട്ടിൽ എടുത്ത ഈ ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് ടെക്‌സൺ സേവ്യർ ആണ്....
ചോരക്കളം കാണാം:
സദാചാരം പ്രമേയമായ ചിത്രം യൂട്യൂബിൽ അയ്യായിരത്തിൽ പരം വ്യൂസുമായി വൈറലാവുകയാണ്....
20 ഓളം ആർട്ടിസ്റ്റുകളും നിരവധി ജൂനിയർ ആർട്ടിസ്റ്റുകളെയും വെച്ച് തിരക്കുള്ള മാർക്കറ്റിൽ വെച്ചാണ് ചിത്രം ഷൂട്ട് ചെയ്തത്...
ഒറ്റ ഷോട്ടിൽ എടുത്ത ഈ ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് ടെക്‌സൺ സേവ്യർ ആണ്....
ചോരക്കളം കാണാം:
Comments
Post a Comment