മലയാളികളുടെ മാത്രമല്ല, ഫുട്‌ബോള്‍ ആരാധകരുടെ മുഴുവന്‍ നെഞ്ചിടുപ്പു കൂട്ടുന്ന രണ്ടു താരങ്ങളാണ് ഇന്ന് റിനോ ആന്റേയും, സി കെ വീനിതും. കളിക്കളത്തില്‍ മാത്രമല്ല കളത്തിനു പുറത്തും ഇരുവരും കട്ട ചങ്ക്‌സ് തന്നെയാണ്. 2013 ല്‍ ബംഗളൂര് എഫ്‌സിയില്‍ എത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ സൗഹൃദമാണ് ഇരുവരുടേതും. ഇന്നും അതു തുടര്‍ന്നു പോകുന്നു.
എന്നാലിപ്പോള്‍ താനൊരു ഫുഡ്‌ബോളര്‍ ആയില്ലായിരുന്നു എങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിനു മറുപടി നല്‍കിയിരിക്കുകയാണ് റിനോ ആന്റോ. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു റിനോ ഇക്കാര്യം പറഞ്ഞത്. ഫുഡ്‌ബോളറായില്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ അപ്പന്റെ പൗള്‍ട്രി ഫാമില്‍ ചിക്കന്‍ വെട്ടി പാഴ്‌സലാക്കുന്നുണ്ടാകും എന്നായിരുന്നു റിനോ പറഞ്ഞത്്.
വിനിതാകട്ടെ ഫുഡ്‌ബോളറാറില്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ കണ്ണൂരില്‍ നിന്നു കൊച്ചിയില്‍ കളി കാണാന്‍ എത്തുന്ന ആയിരക്കണക്കിന് ആരാധകരില്‍ ഒരാളായി മഞ്ഞക്കുപ്പായം ഇട്ട് ആര്‍പ്പു വിളിക്കാന്‍ ഞാനും ഉണ്ടാകും എന്നു പറയുന്നു.

Comments
Post a Comment