Skip to main content

Ankarajyathe Jimmanmar Review

പ്രവീണ്‍ നാരായണന്‍റെ   ആദ്യ സംവിധാന സംരംഭത്തില്‍  സാമുവല്‍  മാത്യു  നിര്‍മിച്ച   അങ്കരാജ്യത്തെ  ജിമ്മന്‍മാര്‍ ഒരു  മുഴുനീള    കോമഡി  ചിത്രം എന്ന നിലയില്‍ മികച്ചു നില്‍ക്കുന്നു.     വലിയ താരങ്ങളുടെ അകമ്പടിയില്ലാതെ  വന്ന ഈ ചിത്രം   പ്രേക്ഷകരെ   നിരാശപ്പെടുത്തുന്നില്ല .

 രൂപേഷ് പീതാംബരന്‍, വിനീത കോശി, രാജീവ് പിള്ള, സുദേവ് നായര്‍,  അനു മോഹന്‍ , മെറീ മൈക്കിള്‍ ന , റോണി ഡേവിഡ്   എന്നിവരാണ് ചിത്രത്തിലെ പ്രധാന  കഥാപാത്രങ്ങള്‍ ,

പ്രകാശ്‌ (റോണി ഡേവിഡ്) എന്ന സിനിമാ മോഹിയായ ചെറുപ്പക്കാരന്‍ താന്‍ ഏഴുതിയ തിരക്കഥ ക്ക് ഒരു നിര്‍മാതാവിനെ കണ്ടെത്തുന്നതിനു വേണ്ടി കൊച്ചിയിലെ സുഹൃത്തുകളുടെ  അരികിലേക്ക്  വരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്‌ .

പിന്നീട് അവരുടെ ഇടയില്‍ നടക്കുന്ന  നര്‍മത്തില്‍ ചാലിച്ച  സംഭവവികാസങ്ങളിലൂ മുന്നേറുന്ന  കഥ,    നിലവാരതകര്‍ച്ചയില്ലത്ത  കോമഡി സിറ്റുവേഷന്‍സിലൂടെ പ്രക്ഷകരെ വിനോദത്തില്‍ ആഴ്തുന്നു,

രാജീവ് പിള്ളയുടെ ജിമ്മി എന്ന കഥാപത്രം ചില സന്ദര്‍ഭങ്ങളില്‍ കല്ലുകടിയായി  തോന്നുമെങ്കിലും  രൂപേഷ് പീതാംബരന്‍ , വിനീത  കോശി , റോണി ഡേവിഡ് ,സുധീപ് നായര്‍  എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമായി  അവതരിപ്പിച്ചിരിക്കുന്നു,


പ്രവീണ്‍ നാരയണന്റെ സംവിധാനം  ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ വളരെ മികച്ചു നില്‍ക്കുന്നു.

ഗിരീഷ്‌ നാരായണ്‍ ന്‍റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരു പരിധി വരെ  കഥയോട് നീതി പുലര്‍ത്തുന്നുണ്ട് .ജിക്ക് ജേക്കബ്‌ ന്‍റെ ഛായാഗ്രഹണം മിഴിവാര്‍ന്ന   ദ്രിശ്യങ്ങള്‍  ആണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതു .


കുടുംബ പ്രേക്ഷകര്‍ക്ക് അല്‍പ്പം പോലും ബോറടിക്കാതെ ഈ സിനിമ ആസ്വദിക്കാം

Comments

Popular posts from this blog

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

പ്രിത്വിരാജിന്റെ ലംബോർഗിനി വീട്ടിൽ കയറില്ല..വീഡിയോ കാണാം

             

FFC യെ കുറിച്ച് ഒമർ ലുലു

FFC യെ കുറിച്ച് ഒമർ ലുലു. വീഡിയോ കാണാം :