ന്യൂഡല്‍ഹി: ചരിത്ര നേട്ടവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. രാജ്യത്ത് ഇനി മുതല്‍ പത്തു രൂപയ്ക്കു പെട്രോള്‍ ലഭിക്കും. ഇന്ത്യയും ഇറാനും തമ്മില്‍ കഴിഞ്ഞ ദിവസം ഒപ്പിട്ട കരാറോടെയാണ് രാജ്യത്ത് പത്തു രൂപയ്ക്ക് പെട്രോള്‍ ലഭിക്കുക. രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികളിലേയ്ക്കു എണ്ണ കൊണ്ടു വരുന്നതിനുള്ള ചിലവ് അടക്കം ഒരു ലിറ്റര്‍ 17 രൂപയ്ക്കു രാജ്യത്ത് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതോടെ 30 രൂപയ്ക്കങ്കിലും ഒരു ലിറ്റര്‍ പെട്രോള്‍ രാജ്യത്ത് വില്‍ക്കാനാവും.
എണ്ണയും പ്രകൃതി വാതകവും ഇറാനില്‍ നിന്നു അഫ്ഗാന്‍ വഴി ഇന്ത്യയില്‍ എത്തിക്കുന്നതിനാണ് പദ്ധതി. ഇറാനിലെ അന്‍പതിലേറെ എണ്ണ പര്യവേഷണ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കരാറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇന്ത്യയും ഇറാനും തമ്മില്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

Comments
Post a Comment