മലയാള സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമായ മാമാങ്കത്തിന്റെ ഷൂട്ട് ഇപ്പോൾ മംഗലാപുരത്ത് പുരോഗമിക്കുന്നു ആദ്യ ഷെഡ്യൂളിൽ മമ്മൂട്ടിക്ക് 10 ദിവസത്തെ ഡേറ്റ് ആണ് ഉള്ളത് , ആ ഷൂട്ട് ഫെബ്രുവരി 10 ന് ശേഷം അവിടെ പുരോഗമിച്ചു വരികയായിരുന്നു.
ഇന്നലെ വൈകിട്ട് ഒരു ആക്ഷൻ സീൻ ചിത്രീകരണ വേളയിൽ മമ്മൂട്ടിക്ക് പരിക്കേറ്റു അത്ര ഗുരുതരമായ പരിക്കല്ലെങ്കിലും ചെറിയ രീതിയിൽ മുറിവ് ഉണ്ടായി എന്നാണു അടുത്ത വൃത്തങ്ങൾ അറിയിച്ചത് , പക്ഷെ ആ ഷൂട്ടിംഗ് സീറ്റിനെ ഞെട്ടിച്ച കാര്യം എന്താണ് എന്നാൽ , ആ പരിക്കൊന്നും വക വക്കാതെ എടുക്കാൻ ഇരുന്ന ആ സീനും അടുത്ത സീനുകളും ആ പരിക്ക് വച്ച് തന്നെ മലയാളത്തിന്റെ മെഗാസ്റ്റാർ ചെയ്തു എന്നതാണ്
ഏകദേശം 45 മിനിറ്റിന് ശേഷം സീനുകൾ എല്ലാം എടുത്ത് ഓക്കേ ആയിട്ടാണ് മമ്മൂട്ടി മുറിവിൽ മരുന്ന് വച്ച് വിശ്രമിക്കാൻ പോയത് , ഈ 66 ആം വയസ്സിലും മമ്മൂട്ടി കാണിക്കുന്ന ഈ ഡെഡിക്കേഷൻ ആണ് മറ്റുള്ള എല്ലാവരിൽ നിന്നും മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത് .

Comments
Post a Comment