പരസ്യക്കാരൻ
ഒരു സിനിമ മോഹിയായ ഡിസൈനറുടെ കഥ !! ഡിസൈനർമാരുടെ ജീവിതമാണ് ഈ ചെറു ചിത്രത്തിന്റെ പ്രമേയം. സിനിമ മോഹികളായ എല്ലാവരുടെയും ജീവിതം തന്നെയാണ് ഇതിലൂടെ പറയുന്നത് (പടത്തിൽ ഡിസൈനറുടെ ജീവിതമാണെകിലും ഒട്ടുമിക്ക സിനിമ പ്രേമികളും ഇതുപോലെ ആയിരിക്കും)
ഇതിൽ പ്രധാന കഥാപാത്രമായി വന്ന ജിബിൻ മികച്ച അഭിനയം കാഴ്ചവെച്ചു ...കൂട്ടുകാരനായി വന്ന ആളും , ഫോട്ടോഗ്രാഫറും അങ്ങനെ സ്‌ക്രീനിൽ വന്നു പോയവരെല്ലാം മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.
ഹിപ്സ്റ്റേഴ്‌സ് മീഡിയയുടെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് തേജസ് കെ ദാസ് ആണ് ..
ശാം റോയിയുടെ കിടിലൻ ഫ്രെയിംസും അജയ് ശേഖറുടെ മ്യൂസിക്കും ആൽവിൻ തോമസിന്റെ എഡിറ്റിംഗും ചിത്രത്തിനെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട് ...
അപ്പൊ നമുക്ക് പടം കണ്ടാലോ
Nb: ഹെഡ്സെറ്റ് ഉപയോഗിക്കാൻ കിടിലൻ സൗണ്ട് എഫക്ട് ആണ്
Comments
Post a Comment