Skip to main content

വസ്ത്രത്തിന് ഇറക്കം കുറഞ്ഞാൽ സൂം ചെയ്യും’: പ്രതികരിച്ച് സ്വര ഭാസ്‌കര്‍


ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് വസ്ത്രത്തിന്റെ പേരിലായിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നത് സ്വരയെ കുറച്ചൊന്നുമല്ല സൈ്വര്യം കെടുത്തിയിട്ടുള്ളത്. വീരെ ഡി വെഡ്ഡിങ്ങിന്റെ പ്രൊമോഷന്‍ പരിപാടികള്‍ സ്വരയുടെ ഗ്ലാമര്‍ വസ്ത്രത്തിന്റേ പേരില്‍ വാര്‍ത്തയായതിന് പിന്നാലെ അതിലുള്ള അമര്‍ഷം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിലാണ് മാധ്യമങ്ങളുടെ സൂമിങ്ങിനെതിരേ താരം രംഗത്തെത്തിയത്. പ്രസ് മീറ്റിനായി ഇരുന്നതിന് ശേഷം തന്റെ മാനേജറെ വിളിച്ച്‌ വസ്ത്രം ശരിയാണോ എന്നു നോക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വസ്ത്രങ്ങള്‍ നേരെയല്ലെങ്കില്‍ ഇവര്‍ അതിലേക്ക് സൂം ചെയ്ത് നമ്മുടെ ചിത്രങ്ങള്‍ എടുക്കുമെന്നും താരം പറഞ്ഞു.

Comments

Popular posts from this blog

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

പ്രിത്വിരാജിന്റെ ലംബോർഗിനി വീട്ടിൽ കയറില്ല..വീഡിയോ കാണാം

             

FFC യെ കുറിച്ച് ഒമർ ലുലു

FFC യെ കുറിച്ച് ഒമർ ലുലു. വീഡിയോ കാണാം :