Skip to main content

Posts

Showing posts from June, 2018

ദിലീപിനെ തിരിച്ചെടുത്ത നടപടി അംഗീകരിക്കാനാകില്ല: അമ്മയ്‌ക്കെതിരെ നടി വാണി വിശ്വനാഥ് വീഡിയോ കാണാം!!

ദിലീപിനെ തിരിച്ചെടുത്ത നടപടി അംഗീകരിക്കാനാകില്ല: അമ്മയ്‌ക്കെതിരെ നടി വാണി വിശ്വനാഥ് വീഡിയോ കാണാം 👇

പാർവ്വതിക്ക് അമ്മയിൽ നിന്നും പിന്മാറാൻ ആഗ്രഹം!! എന്നൽ വരാനിരിക്കുന്ന പടങ്ങൾ കൂവിതോൽപിക്കും എന്നതിനാലാണ് രാജി വേക്കാത്തത് എന്ന് ആഷിക് അബു!!!

പാർവ്വതിക്ക് അമ്മയിൽ നിന്നും പിന്മാറാൻ ആഗ്രഹം!! എന്നൽ വരാനിരിക്കുന്ന പടങ്ങൾ കൂവിതോൽപിക്കും എന്നതിനാലാണ് രാജി വേക്കാത്തത് എന്ന് ആഷിക് അബു!!!  

അബ്രഹാമിന്റെ സന്തതികൾ റിവ്യൂ

അബ്രഹാമിന്റെ സന്തതികൾ റിവ്യൂ 👇❤ പോലീസ് ഓഫീസർ ആയ ഡെറിക് അബ്രഹാമിന്റെ വ്യക്തി ജീവിതവും ഔദ്യോകിക ജീവിതവും ഇടകലർന്നു വരുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ആണ് ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്!! വ്യത്യസ്തമായി കഥ പറയുന്നത് കൊണ്ട് ആദ്യ പകുതി അല്പം നിരാശ സമ്മാനിച്ചു!! ആദ്യത്തെ പകുതി നിരാശ തന്നപ്പോൾ രണ്ടാം പകുതി അതിലേറെ ഗംഭീരമാക്കി! മാസ് സംഭാഷണങ്ങളും ഒരു കിടിലൻ ട്വിസ്റ്റും ചിത്രത്തിലുണ്ട്!! പരിചയ സംമ്പത്തുള്ള സംവിധാനവും തിരക്കഥയും സംഭാഷണവും ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്!! ഗ്രേറ്റ് ഫാതേർ നു ശേഷം മമ്മൂട്ടിയുടെ കിടിലൻ അഭിനയം കാണാൻ പറ്റി!! അദ്ദേഹം അത് സൂക്ഷ്മതയോടെയും വ്യക്തമായും ചെയ്തു!! മമ്മൂട്ടിയുടെ ഗ്ലാമർ ചിത്രത്തിൽ ഉടനീളം പ്രതിഫലിച്ചു!! സഹോദരനായി വന്ന അൻസൺ പൊൾ തനിക്ക് കിട്ടിയ നിർണായക പങ്ക് വഹിക്കുന്ന വേഷം കൃത്യമായി തന്നെ ചെയ്തു!! മറ്റു താരങ്ങളായ രഞ്ജി പണിക്കർ, കനിഹ, സിദ്ദീഖ്, മഖ്ബൂൽ സൽമാൻ, യോഗ് ജപീ, സിജോയ് വർഗീസ് എന്നവരും അവരുടെ റോളുകൾ ഭംഗിയാക്കി!! അൽബിയുടെ മികച്ച ഫ്രെയിംസ്‌ ചിത്രത്തിന് മാറ്റ് കൂട്ടിയപ്പോൾ, ഗോപി സുന്ദർ മികച്ച ഗാനങ്ങൾ സമ്മാനിച്ചു!! കൂ...

ഒരുങ്ങി തന്നെ മമ്മൂട്ടിയും; ‘കുഞ്ഞാലിമരക്കാർ‘ ആദ്യ ടീസർ ഉടൻ എത്തും!!!

കുഞ്ഞാലി മരക്കാരുടെ കുപ്പായമണിഞ്ഞ് ഉടൻ മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിലെത്തും. സന്തോഷ് ഷിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാരിന്റെ ആദ്യ ടീസർ ടൊവിനോ ചിത്രം തീവണ്ടിയുടെ റിലീസിനൊപ്പം എത്തും. ഈ വർഷം അവസാനം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നും ഷാജി നടേഷൻ പറഞ്ഞു. ശങ്കര്‍ രാമകൃഷ്ണനും ടി പി രാജീവനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാരുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമ നിർമ്മിക്കുന്നത് ആഗസ്റ്റ് സിനിമാസ് ആണ്.

'കൂടെ'യിലെ നസ്രിയയുടെ ഗാനത്തിന്റെ വീഡിയോ പുറത്ത്!!!

'കൂടെ'യിലെ നസ്രിയയുടെ ഗാനത്തിന്റെ വീഡിയോ പുറത്ത്!!!

അന്യഭാഷ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ദുല്‍ഖര്‍ വീണ്ടും മലയാളത്തിലേക്ക്

തമിഴ്ത തെലുങ്ക്, ഹിന്ദി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ദുല്‍ഖര്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താന്‍’ ജൂണ്‍ പകുതിയോടെ പൂര്‍ത്തിയാക്കി ദുല്‍ഖര്‍ ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നതിനായി യുഎസിലേക്ക് പറക്കും. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുല്‍ഖറിന്റെ പുതിയ മലയാള സിനിമ. ഹിന്ദി ചിത്രം സോയ ഫാക്ടറിന്റെ ഷെഡ്യൂളുകള്‍ക്ക് അനുസരിച്ചാകും ദുല്‍ഖര്‍ നൗഫല്‍ ചിത്രത്തിനായി ഡേറ്റുകള്‍ നല്‍കുക. ചിത്രത്തിന്റെ കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ. ആന്റോ ജോസഫാണ് നിര്‍മ്മാണം.

ലൈവ് ആയി ആത്മഹത്യക്കു ശ്രമിച്ച് യുവാവ്!! ഒരു കിടിലൻ ആത്മഹത്യ ഷോർട്ട് ഫിലിം കാണാം!!!

ലൈവ് ആയി ആത്മഹത്യക്കു ശ്രമിച്ച് യുവാവ്!! ഒരു കിടിലൻ ആത്മഹത്യ ഷോർട്ട് ഫിലിം കാണാം!!! ക്ലൈമാക്സ് കാണാൻ മറക്കല്ലേ!!!

"കുത്തിപ്പൊക്കല്‍" പണി കിട്ടി പ്രമുഖ താരങ്ങൾ!!!

അടുത്തകാലത്തായി നിങ്ങളുടെ ഫേസ്ബുക്കില്‍ സെലിബ്രറ്റികളുടെ ഫേസ്ബുക്ക് പേജുകളിലെ ഫോട്ടോകളും പഴയ പോസ്റ്റുകളും സ്ഥിരമായി കാണുന്നുണ്ടോ. ഇത് എന്താണ് കൂത്ത് എന്ന് ആലോചിച്ച് വിഷമിക്കുന്നവരും, ഇത് പുതിയ സൈബര്‍ ആക്രമണമാണോ എന്ന് ചിന്തിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഇത് ഒരു പുതിയ സൈബര്‍ ബുള്ളിംഗാണ് എന്നാണ് ലഭിക്കുന്ന വിവരം. ഒരു ഫേസ്ബുക്ക് അക്കൗണ്ടിലെ പഴയ ഫോട്ടോകള്‍ക്കോ, പോസ്റ്റുകള്‍ക്കോ ഇപ്പോള്‍ കമന്‍റ് ഇട്ടാല്‍ അത് ആ പേജോ, പ്രോഫൈലോ ഫോളോ ചെയ്യുന്നവരുടെ ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെടും. മലയാളത്തിലെ സൈബര്‍ ഇടത്തില്‍       'കുത്തിപ്പൊക്കല്‍' എന്നാണ് ഈ പ്രതിഭാസത്തിന് നല്‍കിയിരിക്കുന്ന പേര്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗില്‍ നിന്നാണ് ഇതിന്‍റെ തുടക്കം. സൂക്കറിന്‍റെ പഴയ ഫോട്ടോകള്‍ പലരും ഇത്തരത്തില്‍ കമന്‍റ് ഇട്ടതോടെ അത് വ്യാപകമായി ഷെയര്‍ ചെയപ്പെട്ടു. ഇതിന് പിന്നാലെ ഹോളിവുഡ് താരങ്ങളും ഈ കുത്തിപ്പൊക്കലിന് ഇടയാക്കി. പ്രമുഖ ഹോളിവുഡ് താരം വിന്‍ ഡീസലിന്‍റെ പേജിലാണ് പ്രധാനമായും ഈ പ്രതിഭാസം കാണപ്പെട്ടത്. ഇതിനെക്കുറിച്ച് വിദേശ സിനിമ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായ...